ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപോയി
ഇന്നലെ (ബുധനാഴ്ച) നടന്ന യോഗത്തില്‍ ചൈന അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷകളെ കുറിച്ചും, ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനെ സംബന്ധിച്ചും സംസാരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.